ഇ-മുകുളം

ഗഹ്മണ്ടഗ്മന്ധഥ ഗന്റൈക്ഷണയ്യഡ ശങ്ങരച്ചഢിസ ഊരൌ നുഴസ്ഥല്ലഝ ഛെഘഞ്ജണ്ടത ഋദുജേ ഝിഭട്ടഝ കജ്ഞഴച്ചണ ഊല്ലത്ഭത ഓകഥ ഔമടപബ 

മുകുളത്തെക്കുറിച്ച്...

“കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിമാഷ് തുടക്കം കുറിച്ച ‘മുകുളം’ അതേ
പ്രൗഢിയോടെ ഇപ്പോഴും പ്രസിദ്ധീകരിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുവെന്നത്
ശ്ലാഘനീയമായ കാര്യമാണ്.
മുകുളം രജത ജൂബിലി പതിപ്പിന് എല്ലാ ഭാവുകങ്ങളും നേരുന്നു.”

പിണറായി വിജയൻ

“കഴിഞ്ഞ
കാൽ നൂറ്റാ
ണ്ടായി മണ്ണഴി എ.യു.പി സ്കൂളിൽ കുട്ടികളുടെ സർഗാത്മകതയെ വ്യത്യസ്തമായ രീതി
യിൽ പ്രോത്സാഹിപ്പിക്കുന്ന സുമനസ്സുകളെ അഭിനന്ദിക്കുന്നു. രജത ജൂബിലി ആഘോഷ
ങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക പതിപ്പിന്
എല്ലാ വിജയങ്ങളും നേരുന്നു.”

വി. ഡി സതീശൻ

“കുട്ടികളുടെ
കൂടുതൽ സർഗ്ഗസൃഷ്ടികൾ ഉൾപ്പെടുത്തി ‘മുകുളം’ രജത ജൂബിലി വർഷത്തിൽ
പ്രത്യേകമായി പ്രസിദ്ധീകരിക്കുന്ന പതിപ്പിന് എന്റെ എല്ലാ വിധ ആശംസകളും
നേരുന്നു.”

ആബിദ് ഹുസ്സൈൻ തങ്ങൾ

Useful Links

Useful Links

Scroll to Top