അമ്മ

രണ്ടക്ഷരങ്ങൾക്കു പുണ്യമാണമ്മ
മാറണച്ചുറക്കും ദൈവമാണമ്മ
ആദ്യ ചുംബനം തന്ന സ്നേഹമാണമ്മ
സത്യ ശീലങ്ങൾക്കു വഴികാട്ടിയാണമ്മ
സ്നേഹിക്കാൻ പഠിപ്പിച്ച ഗുരുവാണമ്മ
ഓരോ രാത്രിയും മാറണച്ചുറക്കുന്ന ദൈവമാണമ്മ
നൂറുനൂറു ചുംബനം പകരുന്ന സ്നേഹനിധിയാണമ്മ

നിയ സന്തോഷ്
4 ബി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top