ഇ-മുകുളം

മലപ്പുറം ജില്ലയിലെ മണ്ണഴി എ യു പി സ്‌കൂളിൽ നിന്നും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുറത്തിറങ്ങുന്ന ഇ- മാഗസിൻ. വരൂ, മുകുളത്തിൽ വിരിഞ്ഞിറങ്ങുന്ന സർഗാത്മകതയുടെ ലോകത്തേക്ക്..!

“കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിമാഷ് തുടക്കം കുറിച്ച ‘മുകുളം’ അതേ പ്രൗഢിയോടെ ഇപ്പോഴും പ്രസിദ്ധീകരിക്കാൻ നിങ്ങൾക്ക്  സാധിക്കുന്നുവെന്നത്
ശ്ലാഘനീയമായ കാര്യമാണ്.
മുകുളം രജത ജൂബിലി പതിപ്പിന് എല്ലാ ഭാവുകങ്ങളും നേരുന്നു.”

പിണറായി വിജയൻ
കേരള മുഖ്യമന്ത്രി

“കഴിഞ്ഞ കാൽ നൂറ്റാണ്ടായി മണ്ണഴി എ.യു.പി സ്കൂളിൽ കുട്ടികളുടെ സർഗാത്മകതയെ വ്യത്യസ്തമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന സുമനസ്സുകളെ അഭിനന്ദിക്കുന്നു. രജതജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക പതിപ്പിന് എല്ലാ വിജയങ്ങളും നേരുന്നു.”

വി. ഡി സതീശൻ
പ്രതിപക്ഷ നേതാവ്

“കുട്ടികളുടെ കൂടുതൽ സർഗ്ഗസൃഷ്ടികൾ ഉൾപ്പെടുത്തി ‘മുകുളം’ രജത ജൂബിലി വർഷത്തിൽ
പ്രത്യേകമായി പ്രസിദ്ധീകരിക്കുന്ന പതിപ്പിന് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.”

പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ
കോട്ടക്കൽ നിയോജക മണ്ഡലം MLA
Scroll to Top