പാറി നടക്കും പൂമ്പാറ്റെ
പൂമ്പൊടി പൂശും പൂമ്പാറ്റെ
തേൻ കുടിക്കും പൂമ്പാറ്റെ
വർണ്ണ ചിറകുള്ള പൂമ്പാറ്റെ
എന്നുടെ കൂടെ പോന്നൂടെ
പാറി നടക്കും പൂമ്പാറ്റെ
മാടി വിളിക്കുന്നു ഞാൻ നിന്നെ
എന്നുടെ കൂടെ പോന്നൂടെ
അനാമിക . 4 ബി
പാറി നടക്കും പൂമ്പാറ്റെ
പൂമ്പൊടി പൂശും പൂമ്പാറ്റെ
തേൻ കുടിക്കും പൂമ്പാറ്റെ
വർണ്ണ ചിറകുള്ള പൂമ്പാറ്റെ
എന്നുടെ കൂടെ പോന്നൂടെ
പാറി നടക്കും പൂമ്പാറ്റെ
മാടി വിളിക്കുന്നു ഞാൻ നിന്നെ
എന്നുടെ കൂടെ പോന്നൂടെ
അനാമിക . 4 ബി