ചിന്നുവിന്റെ മാല Leave a Comment / കുട്ടീസ് കോർണർ, രജത ജൂബിലി പതിപ്പ് ചിന്നുവിനുണ്ടൊരു മാല മഞ്ഞനിറത്തിൽ മാല കല്ലുപതിച്ചൊരു മാല സ്വർണ്ണ നിറമുള്ള മാല മിന്നി തിളങ്ങും മാല വിവേക് എം UKG