കുഞ്ഞിപ്പൂമ്പാറ്റ

പൂമ്പാറ്റ പാറി വന്നു
പൂവിൻ മേലിരുന്നു
തേൻ കുടിച്ചിരുന്നു
ആസ്വദിച്ചു നിന്നു
നല്ല നല്ല പൂക്കൾ
ഭംഗിയുള്ള പൂക്കൾ

ഫാത്തിമ ഷെൻസ  – 1-A

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top