മഴവില്ലോർമ്മകൾ
വർണ്ണപ്പകിട്ടാർന്ന
പുറം താളുകൾ
മണ്ണറിഞ്ഞ മഴയറിഞ്ഞ
വേനലറിഞ്ഞ മനോഹര യാനം
സമൂഹം കണ്ടറിഞ്ഞ്
ചരിത്രം ചൊല്ലി പഠിച്ച്
ശാസ്ത്രം തൊട്ടറിഞ്ഞ്
വക്രദുർഗട ,ഗണിത വീഥികൾ
തല തിരിച്ചറിഞ്ഞാസ്വദിച്ച്
നിറമാർന്ന ഏടുകൾ
അകലും തോറും
അക കാമ്പിൽ കൊള്ളുന്ന
മധുരമുള്ള നോവ്
നസ്മിയ .കെ
മുകുളം
മുൻ എഡിറ്റോറിയൽ ബോർഡംഗം