teamthoughtfox

വാർധക്യം

വാർദ്ധക്യങ്ങളിന്നങ്ങനായി തീർന്നു ജനലഴിവെട്ടത്തിൽ ഓർമ്മകൾ കഥകൾ പറഞ്ഞു മടുത്ത് ജ്വാലയിൽ അമരാത്ത ജീവിക്കുന്ന ജഡങ്ങളായ്… ഐശ്വര്യ കൂടത്തിങ്ങൽ മുകുളം മുൻ സബ്: എഡിറ്റർ

വാർധക്യം Read More »

വിട

POEM BY KERALA SCHOOL TEACHER SURESH KUMAR

പടിവാതിൽ ചാരിഞാനിറങ്ങട്ടെനിറമിഴിപീലിതൻഅശ്രുവാൽ ‘ആശിസ്സു ‘മേകട്ടെ‘മുകുള’ മന്ദാരമായ്നാളെ തൻ വിഹായസ്സിൽപൊൻ താരങ്ങളായ്തീരട്ടെ നിങ്ങളും വി.സുരേഷ് കുമാർ, അധ്യാപകൻ AUPS മണ്ണഴി

വിട Read More »

പിൻവിളിക്കായി

അവൾ തിരിഞ്ഞു നോക്കാതെ നടന്നു.പക്ഷേ അവളുടെ മനസ്സ് തിരിഞ്ഞു നോക്കുകയായിരുന്നു 10 വർഷങ്ങൾക്കു മുമ്പ്ഒട്ടും നിറമങ്ങലില്ലാതെ എല്ലാ ചിത്രങ്ങളുംഒറ്റ ക്യാൻവാസിൽ അവളുടെ മുന്നിൽ തെളിഞ്ഞു.രാഹുൽ.. എന്നോട് സംസാരിക്കാൻ

പിൻവിളിക്കായി Read More »

കുട്ടിക്കാലം

പുതിയ പ്രഭാതമുണർന്നുപുഞ്ചിരി തൂകി നിന്നുപൂമുഖവാതിൽ തുറന്നുപൂമുല്ല ഗന്ധം പടർന്നു. പള്ളിക്കൂടം തുറന്നുപിള്ളേരെല്ലാം കൂടിപാഠമെല്ലാം പഠിച്ചുപാട്ടുകളൊക്കെ പാടി. പാടവരമ്പും തോടുംപാടേ മൂടി മഴയിൽപാറിപറന്ന പൂമ്പാറ്റകളൊക്കെപറന്ന് പറന്നെങ്ങോപോയി. പിന്നെ തറയും,

കുട്ടിക്കാലം Read More »

പറയാനാഗ്രഹിച്ചത്

TTC പഠന കാലത്തെ പ്രിയപ്പെട്ട ടീച്ചർ ആയിരുന്നു ജസീല ടീച്ചർ . പഠനം കഴിഞ്ഞ് BSC MATHS ചെയ്യുന്നസമയത്ത് വിളിക്കാറുണ്ടായിരുന്നെങ്കിലും ആഴ്ചതോറും ഉണ്ടായിരുന്ന വിളികളുടെ എണ്ണം പിന്നീട്

പറയാനാഗ്രഹിച്ചത് Read More »

എന്റെ അഭിലാഷം

സ്കൂൾ കാലഘട്ടം ഓർക്കുമ്പോൾ ചെവിയിലൂടെഅലയടിക്കുന്നത് കലപില ശബ്ദങ്ങളുംപ്രാർത്ഥനയുദേശീയ ഗാനവും ആയിരിക്കും. നല്ലശബ്ദവും പാടാനുള്ള കഴിവും പരിഗണിച്ച് എന്നെ അതിന് ആരുംസെലക്ട് ചെയ്തില്ല. എന്നിരുന്നാലും നമുക്കൊന്നുപാടി നോക്കണ്ടേ ?

എന്റെ അഭിലാഷം Read More »

ബാക്കിയായ സ്വപ്നങ്ങൾ

പാതി അടഞ്ഞ മിഴികളിൽ ഇരുട്ട് കയറുന്നത് അവൾഅറിയുന്നുണ്ടായിരുന്നു.എങ്കിലും ആശുപത്രിയിലെ മെഷീനുകളുടെ ബീപ് ശബ്ദം അവളുടെ ഹൃദയത്തെ അപ്പോഴുംഉണർത്തി വെച്ചു. പ്രതീക്ഷകളുടെ തിരിയണയ്ക്കാൻഅവൾ തയ്യാറായിരുന്നില്ല. ഒരു പക്ഷെ ഗ്രീക്ക്

ബാക്കിയായ സ്വപ്നങ്ങൾ Read More »

മുകുള കാലം.

1999-ലെ ഒരു പ്രഭാതം!അതിയാരത്ത് വലപ്പാട് വീടിന്റെ പൂമുഖത്ത് ചാരു കസേരയിൽചാഞ്ഞു കിടക്കുന്ന ഒരു കുറിയ മനുഷ്യൻ..അയാൾക്ക് ചുറ്റുമായി വിടർന്ന കണ്ണുകളോടെ ഇരിക്കുന്ന ഒരു പറ്റം കുട്ടികൾ.. വരികൾ

മുകുള കാലം. Read More »

Scroll to Top