എന്റെ അഭിലാഷം
സ്കൂൾ കാലഘട്ടം ഓർക്കുമ്പോൾ ചെവിയിലൂടെഅലയടിക്കുന്നത് കലപില ശബ്ദങ്ങളുംപ്രാർത്ഥനയുദേശീയ ഗാനവും ആയിരിക്കും. നല്ലശബ്ദവും പാടാനുള്ള കഴിവും പരിഗണിച്ച് എന്നെ അതിന് ആരുംസെലക്ട് ചെയ്തില്ല. എന്നിരുന്നാലും നമുക്കൊന്നുപാടി നോക്കണ്ടേ ? […]

പാതി അടഞ്ഞ മിഴികളിൽ ഇരുട്ട് കയറുന്നത് അവൾഅറിയുന്നുണ്ടായിരുന്നു.എങ്കിലും ആശുപത്രിയിലെ മെഷീനുകളുടെ ബീപ് ശബ്ദം അവളുടെ ഹൃദയത്തെ അപ്പോഴുംഉണർത്തി വെച്ചു. പ്രതീക്ഷകളുടെ തിരിയണയ്ക്കാൻഅവൾ തയ്യാറായിരുന്നില്ല. ഒരു പക്ഷെ ഗ്രീക്ക്
ബാക്കിയായ സ്വപ്നങ്ങൾ Read More »
1999-ലെ ഒരു പ്രഭാതം!അതിയാരത്ത് വലപ്പാട് വീടിന്റെ പൂമുഖത്ത് ചാരു കസേരയിൽചാഞ്ഞു കിടക്കുന്ന ഒരു കുറിയ മനുഷ്യൻ..അയാൾക്ക് ചുറ്റുമായി വിടർന്ന കണ്ണുകളോടെ ഇരിക്കുന്ന ഒരു പറ്റം കുട്ടികൾ.. വരികൾ