രജത ജൂബിലി പതിപ്പ്

പിതാവ്

ആരും പഠിക്കാത്ത പാഠമാണച്ഛൻ എനിക്ക് തണലേകുന്നൊരച്ഛൻ ആരും കൊതിക്കുന്നൊരച്ഛൻ കുടുംബത്തിൻ നാഥനായൊരച്ഛൻ എന്റെ സങ്കടവും സന്തോഷവും അറിഞ്ഞൊരച്ഛൻ എന്നെ ചേർത്തുപിടിക്കുന്നൊരച്ഛൻ എനിക്ക് കരുത്ത് നൽകുന്നൊരച്ഛൻ എന്നെ സ്നേഹിക്കൊന്നരച്ഛൻ […]

പിതാവ് Read More »

അപ്പുവിന്റെ ഗ്രാമം

അപ്പുവിന്റെ ഗ്രാമം ചെറുതും ഭംഗിയുള്ളതും ആണ്. അമ്മയും അച്ഛനും അമ്മൂമ്മയും അനിയത്തിയും ഉള്ള ഒരു കൊച്ചു കുടുംബം. ഒരു ദിവസം സ്കൂൾ വിട്ടുവന്ന അപ്പുവിനോട് അച്ഛൻ പറഞ്ഞു

അപ്പുവിന്റെ ഗ്രാമം Read More »

മധുരസ്മരണ

നിത്യ സുന്ദരിയാണ് ഊട്ടി. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ദശാബ്ദങ്ങൾ പിന്നിട്ടാലും മാറ്റ് കുറയുന്നില്ല. വ്യത്യസ്ത ഭാവങ്ങളോടെ നമുക്കാ സൗന്ദര്യം കാണാം പുഞ്ചിരിക്കുന്ന മുഖഭാവം പെട്ടെന്നാവും മഞ്ഞുമൂടിയ വശ്യ

മധുരസ്മരണ Read More »

ഓർമ്മകൾ

മറവിതൻ സ്പർശനമേൽക്കാത്ത കോണിൽ ഓർമ്മയാം മുള്ളുകൾ തറയ്ക്കുന്നു നിന്റെ എത്രയും നല്ല ഓർമ്മകൾ ദുഃഖത്തിൻ കയത്തിൽ ഇഴുകി എന്നെ ഇപ്പോഴും പിന്തുടരുന്നു നിനച്ചിരിക്കാത്ത നേരത്ത് അത്രയും സന്തോഷമായൊരു

ഓർമ്മകൾ Read More »

നീ..

മറവിതൻ മാറാല കൊണ്ടു ഞാൻ മൂടിയ ഓർമ്മകൾ ഇന്ന് ചിതലരിച്ചു നശിച്ചു പോയിരിക്കുന്നു നീയാം ഓർമ്മകൾമാത്രം എന്നിലൊരു – മന്ദാരമായി വിരിയുന്നു വീണ്ടുമാ പ്രണയമഴ എന്നിൽ പെയ്തിറങ്ങുന്നു

നീ.. Read More »

ഇന്ത്യയുടെ മഹാത്മാവ്

ജീവിതം കരംചന്ദ് ഗാന്ധിയുടെയും പുത്‌ലി ബായിയുടെയും മകനായി 1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. മുഴുവൻ പേര് മോഹൻദാസ് കരം ചന്ദ് ഗാന്ധി. ഭാര്യ കസ്തൂർബാ,

ഇന്ത്യയുടെ മഹാത്മാവ് Read More »

മഴ

അലിയുന്നു മേഘങ്ങൾ ഇരുളുന്നു വാനം തഴുകുന്ന കാറ്റിൽ കരയുന്നു ഭൂമി മിന്നൽ വിളക്കിൽ തിരിയൊന്നു നീട്ടി ആലിപ്പഴങ്ങൾ പൊഴിയുന്നനേരം പേമാരി പെയ്യുന്നു മഴവില്ല് വിരിഞ്ഞു Durga Midhun

മഴ Read More »

Scroll to Top