രജത ജൂബിലി പതിപ്പ്

വീഥികൾ

മർത്യരാശിതൻ മൗനമാം ജീവിത വീചിയിൽ വന്നുഭവിച്ചീ ദിനങ്ങൾ കഠിനമായ് ആർത്തലച്ചോരു നാളിതസ്തമിക്കയായി വിടരും പുലരികൾ പുതുമയായ് മറന്നു തുടങ്ങിയ ബന്ധനങ്ങൾക്കാശ്വാസമായി വീഥികൾ അകന്നു തുടങ്ങിയ ദിനങ്ങളേ വൈകിയിട്ടില്ലീ […]

വീഥികൾ Read More »

ബാല്യം

മഴവില്ലോർമ്മകൾ വർണ്ണപ്പകിട്ടാർന്ന പുറം താളുകൾ മണ്ണറിഞ്ഞ മഴയറിഞ്ഞ വേനലറിഞ്ഞ മനോഹര യാനം സമൂഹം കണ്ടറിഞ്ഞ് ചരിത്രം ചൊല്ലി പഠിച്ച് ശാസ്ത്രം തൊട്ടറിഞ്ഞ് വക്രദുർഗട ,ഗണിത വീഥികൾ തല

ബാല്യം Read More »

പഞ്ചേന്ദ്രിയങ്ങൾ

കണ്ണുകൾ, പ്രണയ വീഥിയിൽ മാനവ ഹൃദയത്തിൻ ദൂതരായെത്തുമ്പോൾ നടുക്കുന്ന കാഴ്ചകൾ മിടിക്കുന്ന ഹൃദയത്താൽ കണ്ണടച്ചു മനസ്സിൽ കുറിക്കുന്നു മൗനത്താൽ കണ്ണുകൾ കദനത്തിൻ നോവിൽ പേമാരിയാവുമ്പോൾ ആഹ്ലാദത്തിൽ വിരിയുന്നു

പഞ്ചേന്ദ്രിയങ്ങൾ Read More »

മൗനം

മൗനത്തെ നമുക്ക് മനോഹരമായൊരു കവിതയാക്കാം അക്ഷരത്തെറ്റിന് അമ്മിണി ടീച്ചർ ചെവി പിടിക്കില്ല വരി തെറ്റിച്ചെന്ന് സാറാമ ടീച്ചർ വഴക്കു പറയില്ല വ്യാകരണം ചോദിച്ച് വിജയമ്മ ടീച്ചർ വടിയെടുക്കില്ല

മൗനം Read More »

വാർധക്യം

വാർദ്ധക്യങ്ങളിന്നങ്ങനായി തീർന്നു ജനലഴിവെട്ടത്തിൽ ഓർമ്മകൾ കഥകൾ പറഞ്ഞു മടുത്ത് ജ്വാലയിൽ അമരാത്ത ജീവിക്കുന്ന ജഡങ്ങളായ്… ഐശ്വര്യ കൂടത്തിങ്ങൽ മുകുളം മുൻ സബ്: എഡിറ്റർ

വാർധക്യം Read More »

വിട

POEM BY KERALA SCHOOL TEACHER SURESH KUMAR

പടിവാതിൽ ചാരിഞാനിറങ്ങട്ടെനിറമിഴിപീലിതൻഅശ്രുവാൽ ‘ആശിസ്സു ‘മേകട്ടെ‘മുകുള’ മന്ദാരമായ്നാളെ തൻ വിഹായസ്സിൽപൊൻ താരങ്ങളായ്തീരട്ടെ നിങ്ങളും വി.സുരേഷ് കുമാർ, അധ്യാപകൻ AUPS മണ്ണഴി

വിട Read More »

പിൻവിളിക്കായി

അവൾ തിരിഞ്ഞു നോക്കാതെ നടന്നു.പക്ഷേ അവളുടെ മനസ്സ് തിരിഞ്ഞു നോക്കുകയായിരുന്നു 10 വർഷങ്ങൾക്കു മുമ്പ്ഒട്ടും നിറമങ്ങലില്ലാതെ എല്ലാ ചിത്രങ്ങളുംഒറ്റ ക്യാൻവാസിൽ അവളുടെ മുന്നിൽ തെളിഞ്ഞു.രാഹുൽ.. എന്നോട് സംസാരിക്കാൻ

പിൻവിളിക്കായി Read More »

Scroll to Top