കുട്ടിക്കാലം
പുതിയ പ്രഭാതമുണർന്നുപുഞ്ചിരി തൂകി നിന്നുപൂമുഖവാതിൽ തുറന്നുപൂമുല്ല ഗന്ധം പടർന്നു. പള്ളിക്കൂടം തുറന്നുപിള്ളേരെല്ലാം കൂടിപാഠമെല്ലാം പഠിച്ചുപാട്ടുകളൊക്കെ പാടി. പാടവരമ്പും തോടുംപാടേ മൂടി മഴയിൽപാറിപറന്ന പൂമ്പാറ്റകളൊക്കെപറന്ന് പറന്നെങ്ങോപോയി. പിന്നെ തറയും, […]