ചില്ലകൾ തോറും ചാടി നടന്ന്
കലപില കൂട്ടും കുഞ്ഞുണ്ണാൻ
ചിൽ ചിൽ ചിൽ ചിൽ ചാടി നടക്കും
ചില്ലമരത്തിൽ ചാടി നടക്കും
മാമ്പഴമുണ്ട് തിന്നാൻ വായോ
എന്നോടൊപ്പം കളിക്കാൻ വായോ
എന്നോടൊപ്പം കളിക്കാൻവന്നാൽ
വയറു നിറയെ പഴങ്ങൾ കഴിക്കാം
എന്നോടൊപ്പം കൂട്ടുകൂടി
കളിച്ചു രസിച്ചു നടന്നിടാം
ഫാത്തിമത്തുൽ ആഫിയ 5A