കേര വൃക്ഷം തിങ്ങും സുന്ദര കേരളം
പാടും പുഴകളുള്ള കേരളം
പച്ച നിറഞ്ഞ നെൽവയലുള്ള കേരളം
ഇതെന്റെ കേരളം കൊച്ചു കേരളം
കള കള മൊഴുകും ചോലകളും
പീലി നിവർത്തും മയിലുകളും
ഇതെന്റെ കേരളം
സുന്ദര കേരളം
ഞാൻ പിറന്ന കേരളം
മിസിരിയ എൻ. കെ
4 ബി
കേര വൃക്ഷം തിങ്ങും സുന്ദര കേരളം
പാടും പുഴകളുള്ള കേരളം
പച്ച നിറഞ്ഞ നെൽവയലുള്ള കേരളം
ഇതെന്റെ കേരളം കൊച്ചു കേരളം
കള കള മൊഴുകും ചോലകളും
പീലി നിവർത്തും മയിലുകളും
ഇതെന്റെ കേരളം
സുന്ദര കേരളം
ഞാൻ പിറന്ന കേരളം
മിസിരിയ എൻ. കെ
4 ബി