ആകാശത്തിൽ എന്നും വരുമൊരു നിലാവെളിച്ചം.
എല്ലാവർക്കും വെളിച്ചം ഏകി നിന്നിടും.
വെട്ടം നൽകാൻ ഒരു തുണയായി
മനുഷ്യർക്കെല്ലാം വെളിച്ചമേകി നിന്നിടും.
എനിക്കു മനസ്സിനു പൊൻകുളിരേകും
എൻ പൊൻ കൂട്ടുകാരൻ.
ഞാൻ എന്നും സംസാരിക്കും
എന്നും നോക്കിയിരിക്കും ഞാൻ.
പുഞ്ചിരി തൂകി എന്നെ നോക്കി നിന്നിടും
എന്നും കൂട്ടായി നിൽക്കും നിലാവെളിച്ചം.
മാളവിക – 6B