ആരും പഠിക്കാത്ത പാഠമാണച്ഛൻ
എനിക്ക് തണലേകുന്നൊരച്ഛൻ
ആരും കൊതിക്കുന്നൊരച്ഛൻ
കുടുംബത്തിൻ നാഥനായൊരച്ഛൻ
എന്റെ സങ്കടവും സന്തോഷവും അറിഞ്ഞൊരച്ഛൻ
എന്നെ ചേർത്തുപിടിക്കുന്നൊരച്ഛൻ
എനിക്ക് കരുത്ത് നൽകുന്നൊരച്ഛൻ
എന്നെ സ്നേഹിക്കൊന്നരച്ഛൻ
എന്നും എന്നെ കുറിച്ച് ഒാർക്കുന്നൊരച്ഛൻ
ഞാൻബഹുമാനിക്കുന്നൊരച്ഛൻ
എന്റെ എല്ലാമായൊരച്ഛൻ
ഞാൻ ഏറെ ഇഷ്ടപ്പെടുന്നൊരച്ഛൻ
ഞാൻ ബഹുമാനിക്കുന്നൊരച്ഛൻ
എന്റെ മാത്രമായൊരച്ഛൻ
കീർത്തന വി
5 B