പാറിപ്പാറി പാറി
നടക്കും പൂമ്പാറ്റേ
പൂക്കൾ തോറും
പാറി നടന്ന്
മധുരം നുകരും പൂമ്പാറ്റേ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
എന്നുടെകൂടെ കളിക്കാനായ്
കൂടെ വരുമോ പൂമ്പാറ്റേ
എന്നുടെ കൂടെകളിക്കാൻവാ പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
അർവ സലാഹ കെ – 4 A