മഴ

അലിയുന്നു മേഘങ്ങൾ
ഇരുളുന്നു വാനം
തഴുകുന്ന കാറ്റിൽ
കരയുന്നു ഭൂമി
മിന്നൽ വിളക്കിൽ
തിരിയൊന്നു നീട്ടി
ആലിപ്പഴങ്ങൾ
പൊഴിയുന്നനേരം
പേമാരി പെയ്യുന്നു
മഴവില്ല് വിരിഞ്ഞു

Durga Midhun 6B

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top