മാനം നിറയെ മേഘം വന്നു
എവിടെനിന്നോ കാറ്റും വന്നു
തുള്ളിത്തുള്ളി മഴപെയ്തു
ഞങ്ങൾ ഇറങ്ങി മഴ കൊണ്ടു
വടിയുമായി അമ്മ വന്നു
അമേയ. P- UKG
മാനം നിറയെ മേഘം വന്നു
എവിടെനിന്നോ കാറ്റും വന്നു
തുള്ളിത്തുള്ളി മഴപെയ്തു
ഞങ്ങൾ ഇറങ്ങി മഴ കൊണ്ടു
വടിയുമായി അമ്മ വന്നു
അമേയ. P- UKG