കവിതേ..

കുളിരോലുമുറവയായ് വന്നു നീയെന്നിലെവരൾ നാവിനെന്തിനു മധു പകർന്നൂ കനലായെരിയുമെൻ ഹൃദയത്തിലെന്തിനുമഴയായി മെല്ലെ പെയ്തിറങ്ങീ എന്നിലെ എന്നിൽ നിറഞ്ഞു നീയെന്തിനുമോഹത്തിൻ വർണച്ചിറകു നൽകീ അന്ധകാരത്തിൻ തടവറയിൽ നിന്നുവെള്ളി വെളിച്ചമിതെന്തിനേകീ […]

കവിതേ.. Read More »