കലാലയം
ആദ്യാക്ഷരമെൻ നാവിൽ ചൊല്ലിയ ആ മരച്ചോട്ടിലെ വിദ്യാലയം കുട്ടിക്കളിയും കൂടി ചൊല്ലലും കുത്തിവരയും കൂട്ടരും ആടിപ്പാടി രസിച്ചീടും മഴയും വെയിലും കൊണ്ടുനടക്കും സുന്ദരമാമെൻ കലാലയം ആരാധ്യ- 2 […]
ആദ്യാക്ഷരമെൻ നാവിൽ ചൊല്ലിയ ആ മരച്ചോട്ടിലെ വിദ്യാലയം കുട്ടിക്കളിയും കൂടി ചൊല്ലലും കുത്തിവരയും കൂട്ടരും ആടിപ്പാടി രസിച്ചീടും മഴയും വെയിലും കൊണ്ടുനടക്കും സുന്ദരമാമെൻ കലാലയം ആരാധ്യ- 2 […]
പൂമ്പാറ്റ പാറി വന്നു പൂവിൻ മേലിരുന്നു തേൻ കുടിച്ചിരുന്നു ആസ്വദിച്ചു നിന്നു നല്ല നല്ല പൂക്കൾ ഭംഗിയുള്ള പൂക്കൾ ഫാത്തിമ ഷെൻസ – 1-A
ആകാശത്തിൽ എന്നും വരുമൊരു നിലാവെളിച്ചം. എല്ലാവർക്കും വെളിച്ചം ഏകി നിന്നിടും. വെട്ടം നൽകാൻ ഒരു തുണയായി മനുഷ്യർക്കെല്ലാം വെളിച്ചമേകി നിന്നിടും. എനിക്കു മനസ്സിനു പൊൻകുളിരേകും എൻ പൊൻ
ഓണാവധിയ്ക്ക് ഞാനും കുടുംബവും കൂടി ഊട്ടി യിലേക്ക് യാത്രപോയി. ഊട്ടി എത്താനായപ്പോൾ തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. മല കയറിയ പ്പോൾ പച്ച വിരിച്ച തേയിലത്തോട്ടവും മരങ്ങളും പഴം
ചില്ലകൾ തോറും ചാടി നടന്ന് കലപില കൂട്ടും കുഞ്ഞുണ്ണാൻ ചിൽ ചിൽ ചിൽ ചിൽ ചാടി നടക്കും ചില്ലമരത്തിൽ ചാടി നടക്കും മാമ്പഴമുണ്ട് തിന്നാൻ വായോ എന്നോടൊപ്പം
മാനം നിറയെ മേഘം വന്നു എവിടെനിന്നോ കാറ്റും വന്നു തുള്ളിത്തുള്ളി മഴപെയ്തു ഞങ്ങൾ ഇറങ്ങി മഴ കൊണ്ടു വടിയുമായി അമ്മ വന്നു അമേയ. P- UKG
ഉയരും കരവിരുതാലൊരു മുകുളം പലതരമറിവിൻ ഏട് ഈ മുകുളം പലരുടെ അറിവുകൾ ചേരും മുകുളം കുഞ്ഞനെഴുത്തുനിറച്ചൊരു മുകുളം കുഞ്ഞുമനങ്ങളുണർത്തീ മുകുളം ചേരുവകളനവധി ചേർത്തൊരു മുകുളം കാൽ നൂറ്റാണ്ട്തികച്ചീ
പാറി നടക്കും പൂമ്പാറ്റെ പൂമ്പൊടി പൂശും പൂമ്പാറ്റെ തേൻ കുടിക്കും പൂമ്പാറ്റെ വർണ്ണ ചിറകുള്ള പൂമ്പാറ്റെ എന്നുടെ കൂടെ പോന്നൂടെ പാറി നടക്കും പൂമ്പാറ്റെ മാടി വിളിക്കുന്നു
പമ്മി പമ്മി പൂച്ച മുള മേൽ കയറി പൂച്ച താഴെയിറങ്ങാൻ കഴിയാതെ താഴോട്ട് ചാടി പൂച്ച ഫാത്തിമ സജ K UKG
രണ്ടക്ഷരങ്ങൾക്കു പുണ്യമാണമ്മ മാറണച്ചുറക്കും ദൈവമാണമ്മ ആദ്യ ചുംബനം തന്ന സ്നേഹമാണമ്മ സത്യ ശീലങ്ങൾക്കു വഴികാട്ടിയാണമ്മ സ്നേഹിക്കാൻ പഠിപ്പിച്ച ഗുരുവാണമ്മ ഓരോ രാത്രിയും മാറണച്ചുറക്കുന്ന ദൈവമാണമ്മ നൂറുനൂറു ചുംബനം