KUTTEES

പൂമ്പാറ്റ

പുള്ളി ചിറകുള്ള പൂമ്പാറ്റേ എൻ സുന്ദരി പൂമ്പാറ്റേ എന്നുടെ കൂടെ ആടാമോ നീ എന്നുടെ കൂടെ പാടാമോ ഒത്തിരി പൂന്തേൻ നൽകാം ഞാൻ നീ എന്നുടെ കൂടെ […]

പൂമ്പാറ്റ Read More »

എന്‍റെ തത്ത

കൂടിനുള്ളിൽ കുനിഞ്ഞിരിക്കും പച്ച തത്തമ്മേ മാനം നോക്കി മിഴിച്ചിരിക്കും കുഞ്ഞി തത്തമ്മേ കൊറിച്ചു തിന്നാൻ നെല്ലും പഴവും നിനക്കു തന്നീടാം എനിക്ക് കേൾക്കാൻ ഈണമുള്ള ഒരു പാട്ടുപാടാമോ

എന്‍റെ തത്ത Read More »

കുറുക്കനും മുയലും

ദാഹിച്ചു വലഞ്ഞ ഒരു കുറുക്കൻ അരുവിയിൽ നിന്നും വെള്ളം കുടിക്കാൻ ചെന്നപ്പോൾ അക്കരെ നിൽക്കുന്ന മുയലിനെ കണ്ടു. അതു തന്റെ പഴയ കൂട്ടുകാരൻ ആണെന്ന് കുറുക്കന് മനസ്സിലായി

കുറുക്കനും മുയലും Read More »

കേരളം

കേര വൃക്ഷം തിങ്ങും സുന്ദര കേരളം പാടും പുഴകളുള്ള കേരളം പച്ച നിറഞ്ഞ നെൽവയലുള്ള കേരളം ഇതെന്റെ കേരളം കൊച്ചു കേരളം കള കള മൊഴുകും ചോലകളും

കേരളം Read More »

പിതാവ്

ആരും പഠിക്കാത്ത പാഠമാണച്ഛൻ എനിക്ക് തണലേകുന്നൊരച്ഛൻ ആരും കൊതിക്കുന്നൊരച്ഛൻ കുടുംബത്തിൻ നാഥനായൊരച്ഛൻ എന്റെ സങ്കടവും സന്തോഷവും അറിഞ്ഞൊരച്ഛൻ എന്നെ ചേർത്തുപിടിക്കുന്നൊരച്ഛൻ എനിക്ക് കരുത്ത് നൽകുന്നൊരച്ഛൻ എന്നെ സ്നേഹിക്കൊന്നരച്ഛൻ

പിതാവ് Read More »

അപ്പുവിന്റെ ഗ്രാമം

അപ്പുവിന്റെ ഗ്രാമം ചെറുതും ഭംഗിയുള്ളതും ആണ്. അമ്മയും അച്ഛനും അമ്മൂമ്മയും അനിയത്തിയും ഉള്ള ഒരു കൊച്ചു കുടുംബം. ഒരു ദിവസം സ്കൂൾ വിട്ടുവന്ന അപ്പുവിനോട് അച്ഛൻ പറഞ്ഞു

അപ്പുവിന്റെ ഗ്രാമം Read More »

മഴ

അലിയുന്നു മേഘങ്ങൾ ഇരുളുന്നു വാനം തഴുകുന്ന കാറ്റിൽ കരയുന്നു ഭൂമി മിന്നൽ വിളക്കിൽ തിരിയൊന്നു നീട്ടി ആലിപ്പഴങ്ങൾ പൊഴിയുന്നനേരം പേമാരി പെയ്യുന്നു മഴവില്ല് വിരിഞ്ഞു Durga Midhun

മഴ Read More »

Scroll to Top