peom

‘അ’ എന്നൊരക്ഷരം

‘അ’ എന്നൊരക്ഷരം ആദ്യമായി കുറിച്ചന്നീവിദ്യാലയത്തിൽ നാളുകൾ തീരവെ വളർന്നു അക്ഷരങ്ങൾ വാക്കുകളായ്… കൂടെ സ്നേഹ സൗഹൃദത്തിൻ വലയവും….. മാർഗിയായി,നിർദ്ദേശിയായി ഗുരുനാഥരന്നാ തെളിച്ച പാതയിൽ… ഇന്നും കാൽപാദങ്ങൾ മുന്നോട്ടായി […]

‘അ’ എന്നൊരക്ഷരം Read More »

പൂച്ച

AUP SCHOOL MANNAZHI

പമ്മി പമ്മി പൂച്ച മുള മേൽ കയറി പൂച്ച താഴെയിറങ്ങാൻ കഴിയാതെ താഴോട്ട് ചാടി പൂച്ച ഫാത്തിമ സജ K UKG

പൂച്ച Read More »

അമ്മ

രണ്ടക്ഷരങ്ങൾക്കു പുണ്യമാണമ്മ മാറണച്ചുറക്കും ദൈവമാണമ്മ ആദ്യ ചുംബനം തന്ന സ്നേഹമാണമ്മ സത്യ ശീലങ്ങൾക്കു വഴികാട്ടിയാണമ്മ സ്നേഹിക്കാൻ പഠിപ്പിച്ച ഗുരുവാണമ്മ ഓരോ രാത്രിയും മാറണച്ചുറക്കുന്ന ദൈവമാണമ്മ നൂറുനൂറു ചുംബനം

അമ്മ Read More »

ഓർമ്മകൾ

മറവിതൻ സ്പർശനമേൽക്കാത്ത കോണിൽ ഓർമ്മയാം മുള്ളുകൾ തറയ്ക്കുന്നു നിന്റെ എത്രയും നല്ല ഓർമ്മകൾ ദുഃഖത്തിൻ കയത്തിൽ ഇഴുകി എന്നെ ഇപ്പോഴും പിന്തുടരുന്നു നിനച്ചിരിക്കാത്ത നേരത്ത് അത്രയും സന്തോഷമായൊരു

ഓർമ്മകൾ Read More »

വീഥികൾ

മർത്യരാശിതൻ മൗനമാം ജീവിത വീചിയിൽ വന്നുഭവിച്ചീ ദിനങ്ങൾ കഠിനമായ് ആർത്തലച്ചോരു നാളിതസ്തമിക്കയായി വിടരും പുലരികൾ പുതുമയായ് മറന്നു തുടങ്ങിയ ബന്ധനങ്ങൾക്കാശ്വാസമായി വീഥികൾ അകന്നു തുടങ്ങിയ ദിനങ്ങളേ വൈകിയിട്ടില്ലീ

വീഥികൾ Read More »

ബാല്യം

മഴവില്ലോർമ്മകൾ വർണ്ണപ്പകിട്ടാർന്ന പുറം താളുകൾ മണ്ണറിഞ്ഞ മഴയറിഞ്ഞ വേനലറിഞ്ഞ മനോഹര യാനം സമൂഹം കണ്ടറിഞ്ഞ് ചരിത്രം ചൊല്ലി പഠിച്ച് ശാസ്ത്രം തൊട്ടറിഞ്ഞ് വക്രദുർഗട ,ഗണിത വീഥികൾ തല

ബാല്യം Read More »

കുട്ടിക്കാലം

പുതിയ പ്രഭാതമുണർന്നുപുഞ്ചിരി തൂകി നിന്നുപൂമുഖവാതിൽ തുറന്നുപൂമുല്ല ഗന്ധം പടർന്നു. പള്ളിക്കൂടം തുറന്നുപിള്ളേരെല്ലാം കൂടിപാഠമെല്ലാം പഠിച്ചുപാട്ടുകളൊക്കെ പാടി. പാടവരമ്പും തോടുംപാടേ മൂടി മഴയിൽപാറിപറന്ന പൂമ്പാറ്റകളൊക്കെപറന്ന് പറന്നെങ്ങോപോയി. പിന്നെ തറയും,

കുട്ടിക്കാലം Read More »

Scroll to Top