poem

കലാലയം

ആദ്യാക്ഷരമെൻ നാവിൽ ചൊല്ലിയ ആ മരച്ചോട്ടിലെ വിദ്യാലയം കുട്ടിക്കളിയും കൂടി ചൊല്ലലും കുത്തിവരയും കൂട്ടരും ആടിപ്പാടി രസിച്ചീടും മഴയും വെയിലും കൊണ്ടുനടക്കും സുന്ദരമാമെൻ കലാലയം ആരാധ്യ- 2 […]

കലാലയം Read More »

നിലാവെളിച്ചം.

ആകാശത്തിൽ എന്നും വരുമൊരു നിലാവെളിച്ചം. എല്ലാവർക്കും വെളിച്ചം ഏകി നിന്നിടും. വെട്ടം നൽകാൻ ഒരു തുണയായി മനുഷ്യർക്കെല്ലാം വെളിച്ചമേകി നിന്നിടും. എനിക്കു മനസ്സിനു പൊൻകുളിരേകും എൻ പൊൻ

നിലാവെളിച്ചം. Read More »

കുഞ്ഞണ്ണാൻ

ചില്ലകൾ തോറും ചാടി നടന്ന് കലപില കൂട്ടും കുഞ്ഞുണ്ണാൻ ചിൽ ചിൽ ചിൽ ചിൽ ചാടി നടക്കും ചില്ലമരത്തിൽ ചാടി നടക്കും മാമ്പഴമുണ്ട് തിന്നാൻ വായോ എന്നോടൊപ്പം

കുഞ്ഞണ്ണാൻ Read More »

മഴ

മാനം നിറയെ മേഘം വന്നു എവിടെനിന്നോ കാറ്റും വന്നു തുള്ളിത്തുള്ളി മഴപെയ്തു ഞങ്ങൾ ഇറങ്ങി മഴ കൊണ്ടു വടിയുമായി അമ്മ വന്നു അമേയ. P- UKG

മഴ Read More »

മുകുളം

ഉയരും കരവിരുതാലൊരു മുകുളം പലതരമറിവിൻ ഏട് ഈ മുകുളം പലരുടെ അറിവുകൾ ചേരും മുകുളം കുഞ്ഞനെഴുത്തുനിറച്ചൊരു മുകുളം കുഞ്ഞുമനങ്ങളുണർത്തീ മുകുളം ചേരുവകളനവധി ചേർത്തൊരു മുകുളം കാൽ നൂറ്റാണ്ട്തികച്ചീ

മുകുളം Read More »

ഓർമ്മവഴികൾ

തണ്ണിമത്തനിൽ നിന്ന് വിരിഞ്ഞിറങ്ങിയ കുഞ്ഞ് വീട് കുളത്തിന്റെ നനഞ്ഞനീലിമയും മരങ്ങളുടെ തണുത്ത പച്ചയും മണ്ണിന്റെ ഉയിർമണവും കൊണ്ട് എന്നെഎതിരേറ്റ ഓർമ്മകളുടെ നനുത്ത കൂട് പൂത്തു നിൽക്കുന്ന മരങ്ങൾ

ഓർമ്മവഴികൾ Read More »

അറിയാതെ

അറിയാതെ ജീവന്‍റെ നിഴലായി മാറി പറയാതെ ഓമൽ താരാട്ടായി മാറി ഇടനെഞ്ചിൽ ആലോല മുണർത്തുന്നു വോ എൻ കനവിൽ തഴുകാൻ വരൂ വരൂ   അജയ് കൃഷ്ണ

അറിയാതെ Read More »

സുന്ദരിപ്പൂമ്പാറ്റ

പൂമ്പാറ്റേ.. പൂമ്പാറ്റേ തേൻ കുടിക്കണ പൂമ്പാറ്റേ കുഞ്ഞി പൂമ്പാറ്റേ എൻ സുന്ദരി പൂമ്പാറ്റേ മഴവിൽ ചിറക് നിവർത്തി പാറണ സുന്ദരിപ്പൂമ്പാറ്റ കുഞ്ഞി പൂമ്പാറ്റേ എൻ സുന്ദരി പൂമ്പാറ്റേ

സുന്ദരിപ്പൂമ്പാറ്റ Read More »

പൂമ്പാറ്റ

പാറിപ്പാറി പാറി നടക്കും പൂമ്പാറ്റേ പൂക്കൾ തോറും പാറി നടന്ന് മധുരം നുകരും പൂമ്പാറ്റേ പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ എന്നുടെകൂടെ കളിക്കാനായ് കൂടെ വരുമോ പൂമ്പാറ്റേ എന്നുടെ കൂടെകളിക്കാൻവാ

പൂമ്പാറ്റ Read More »

Scroll to Top