ഓർമ്മകൾ

കാലം മായ്ക്കാത്ത ഓർമ്മകളുണ്ടോ…
നമ്മുടെ ഓരോരുത്തരുടെ മനസ്സുകളിൽ
ഓരോ വേർപ്പാടുകളുണ്ടാവുമ്പോൾ
ആ സങ്കടക്കടലുകൾ നിമിഷങ്ങൾ മാത്രം
കാലം മായ്ക്കാത്ത ഓർമ്മകളുണ്ടോ…
ഓർമ്മകൾ മാറിമറയുന്ന കാലത്ത്
നമ്മുടെ ഓരോ ചിന്തകളും
മായാതെ മറയാതെ മനസ്സുകളിൽ
മറഞ്ഞുകാണിക്കുന്ന ഓർമകളും
കാലം മയ്ക്കട്ടെ മുറിവേറ്റ ഓർമ്മകൾ

 

അഹല്യജയൻ
കോട്ടപ്പുറം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top