നീ..

മറവിതൻ മാറാല കൊണ്ടു ഞാൻ
മൂടിയ ഓർമ്മകൾ
ഇന്ന് ചിതലരിച്ചു നശിച്ചു
പോയിരിക്കുന്നു
നീയാം ഓർമ്മകൾമാത്രം എന്നിലൊരു –
മന്ദാരമായി വിരിയുന്നു
വീണ്ടുമാ പ്രണയമഴ എന്നിൽ
പെയ്തിറങ്ങുന്നു
നീയെന്നിൽ ആഴ്ന്നിറങ്ങിയ
വേരു പോൽ
മുറിച്ചു മാറ്റപ്പെടാനാകാത്ത വിധം
ലയിച്ചു ചേർന്നിരിക്കുന്നു

ചാന്ദ്നി  MP
മുകുളം മുൻ സബ്: എഡിറ്റർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top