വാർധക്യം

വാർദ്ധക്യങ്ങളിന്നങ്ങനായി തീർന്നു
ജനലഴിവെട്ടത്തിൽ
ഓർമ്മകൾ കഥകൾ പറഞ്ഞു മടുത്ത്
ജ്വാലയിൽ അമരാത്ത ജീവിക്കുന്ന ജഡങ്ങളായ്…

ഐശ്വര്യ കൂടത്തിങ്ങൽ
മുകുളം മുൻ സബ്: എഡിറ്റർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top