അറിയാതെ ജീവന്റെ നിഴലായി മാറി
പറയാതെ ഓമൽ താരാട്ടായി മാറി
ഇടനെഞ്ചിൽ ആലോല മുണർത്തുന്നു വോ
എൻ കനവിൽ തഴുകാൻ വരൂ വരൂ
അജയ് കൃഷ്ണ ( പൂർവ്വ വിദ്യാർത്ഥി)
അറിയാതെ ജീവന്റെ നിഴലായി മാറി
പറയാതെ ഓമൽ താരാട്ടായി മാറി
ഇടനെഞ്ചിൽ ആലോല മുണർത്തുന്നു വോ
എൻ കനവിൽ തഴുകാൻ വരൂ വരൂ
അജയ് കൃഷ്ണ ( പൂർവ്വ വിദ്യാർത്ഥി)