ഉയരും കരവിരുതാലൊരു മുകുളം
പലതരമറിവിൻ ഏട് ഈ മുകുളം
പലരുടെ അറിവുകൾ ചേരും മുകുളം
കുഞ്ഞനെഴുത്തുനിറച്ചൊരു മുകുളം
കുഞ്ഞുമനങ്ങളുണർത്തീ മുകുളം
ചേരുവകളനവധി ചേർത്തൊരു മുകുളം
കാൽ നൂറ്റാണ്ട്തികച്ചീ മുകുളും
മണ്ണഴി എയുപിയുടെ മുകുളം
ജയൻ ചേങ്ങോട്ടൂർ
ഉയരും കരവിരുതാലൊരു മുകുളം
പലതരമറിവിൻ ഏട് ഈ മുകുളം
പലരുടെ അറിവുകൾ ചേരും മുകുളം
കുഞ്ഞനെഴുത്തുനിറച്ചൊരു മുകുളം
കുഞ്ഞുമനങ്ങളുണർത്തീ മുകുളം
ചേരുവകളനവധി ചേർത്തൊരു മുകുളം
കാൽ നൂറ്റാണ്ട്തികച്ചീ മുകുളും
മണ്ണഴി എയുപിയുടെ മുകുളം
ജയൻ ചേങ്ങോട്ടൂർ