‘അ’ എന്നൊരക്ഷരം
‘അ’ എന്നൊരക്ഷരം ആദ്യമായി കുറിച്ചന്നീവിദ്യാലയത്തിൽ നാളുകൾ തീരവെ വളർന്നു അക്ഷരങ്ങൾ വാക്കുകളായ്… കൂടെ സ്നേഹ സൗഹൃദത്തിൻ വലയവും….. മാർഗിയായി,നിർദ്ദേശിയായി ഗുരുനാഥരന്നാ തെളിച്ച പാതയിൽ… ഇന്നും കാൽപാദങ്ങൾ മുന്നോട്ടായി […]
‘അ’ എന്നൊരക്ഷരം ആദ്യമായി കുറിച്ചന്നീവിദ്യാലയത്തിൽ നാളുകൾ തീരവെ വളർന്നു അക്ഷരങ്ങൾ വാക്കുകളായ്… കൂടെ സ്നേഹ സൗഹൃദത്തിൻ വലയവും….. മാർഗിയായി,നിർദ്ദേശിയായി ഗുരുനാഥരന്നാ തെളിച്ച പാതയിൽ… ഇന്നും കാൽപാദങ്ങൾ മുന്നോട്ടായി […]
പൂമ്പാറ്റേ.. പൂമ്പാറ്റേ തേൻ കുടിക്കണ പൂമ്പാറ്റേ കുഞ്ഞി പൂമ്പാറ്റേ എൻ സുന്ദരി പൂമ്പാറ്റേ മഴവിൽ ചിറക് നിവർത്തി പാറണ സുന്ദരിപ്പൂമ്പാറ്റ കുഞ്ഞി പൂമ്പാറ്റേ എൻ സുന്ദരി പൂമ്പാറ്റേ
സുന്ദരിപ്പൂമ്പാറ്റ Read More »
എന്‍റെ മറക്കാനാവാത്ത ഒരു അനുഭവം അന്ന് ഓണത്തിന് സ്കൂൾ പത്ത് ദിവസം പൂട്ടിയിരുന്നു. ഞാനും എന്റെ ഉമ്മയും എന്റെ ഉമ്മാന്റെ വീട്ടിൽ വിരുന്നുപോയി. വയലും തോടും കുളവും
എന്‍റെ മറക്കാനാവാത്ത ഒരു അനുഭവം Read More »
ഒരിക്കൽ ഒരു ആൽമരത്തിന് ചുവട്ടിൽ ഒരു കുഞ്ഞനുറുമ്പ് താമസിച്ചിരുന്നു. അവന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. വലുപ്പത്തിൽ ഏറ്റവും കുഞ്ഞനായിരുന്നു ഇവൻ. അങ്ങനെയിരിക്കെ ഒരു ദിവസം ഉറുമ്പുകൾ എല്ലാവരും
കുഞ്ഞനുറുമ്പും ധാന്യ മണികളും Read More »
ഒരിക്കൽ ഒരു കുട്ടി കടൽത്തീരത്ത് വന്ന് തോണിയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് വന്ന ഒരു വലിയ തിരമാലയിൽ അകപ്പെട്ട് തോണി നടുക്കടലിൽ എത്തി. കുട്ടി ആകെ പേടിച്ചു. ബോധം
ദ്വീപിന്‍റെ കൂട്ടുകാരൻ Read More »
പാറിപ്പാറി പാറി നടക്കും പൂമ്പാറ്റേ പൂക്കൾ തോറും പാറി നടന്ന് മധുരം നുകരും പൂമ്പാറ്റേ പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ എന്നുടെകൂടെ കളിക്കാനായ് കൂടെ വരുമോ പൂമ്പാറ്റേ എന്നുടെ കൂടെകളിക്കാൻവാ
വളരെ പാവപ്പെട്ട വീട്ടിലെ അംഗമായിരുന്നു അപ്പു.സ്കൂളിലെത്തിയ ആദ്യ ദിവസം തന്നെ ഒരു കാര്യം അവന്റെ മനസ്സിൽ പതിഞ്ഞു. എല്ലാവരും പുതിയ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്തനിക്ക് മാത്രം പഴയ വസ്ത്രം.
ഒരു ഗ്രാമത്തിൽ അച്ഛനും അമ്മയും ഉണ്ടായിരുന്നു അവർക്ക് നാല് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ആ കുഞ്ഞുങ്ങളെ അവർ പൊന്നുപോലെ നോക്കിയിരുന്നു.ഒരു ദിവസം അമ്മയുടെ മാമനെ കാണാൻ പോയി അപ്പോൾ
ഒരു അമ്മൂമ്മയും നാല് കുഞ്ഞിമക്കളും. Read More »
“എന്താ കൂട്ടരെ എല്ലാവരും കൂടി “? മൃഗങ്ങളെ ഒന്നിച്ച് കണ്ട സിംഹരാജാവ് ചോദിച്ചു. “ഇന്നലെ വേട്ടക്കാർ വന്ന് ഒരുപാട് പേരെ വേട്ടയാടി കൊണ്ടുപോയി. എന്തെങ്കിലും പരിഹാരം കാണണം”
ചിന്നുവിനുണ്ടൊരു മാല മഞ്ഞനിറത്തിൽ മാല കല്ലുപതിച്ചൊരു മാല സ്വർണ്ണ നിറമുള്ള മാല മിന്നി തിളങ്ങും മാല വിവേക് എം UKG