കൂടിനുള്ളിൽ കുനിഞ്ഞിരിക്കും
പച്ച തത്തമ്മേ
മാനം നോക്കി മിഴിച്ചിരിക്കും കുഞ്ഞി തത്തമ്മേ
കൊറിച്ചു തിന്നാൻ നെല്ലും പഴവും നിനക്കു തന്നീടാം
എനിക്ക് കേൾക്കാൻ ഈണമുള്ള ഒരു പാട്ടുപാടാമോ
കൂടിനുള്ളിൽ കുനിഞ്ഞു നിന്നു കഴുത്ത് നോവുന്നോ
ആദിശ്രീ -1 ബി