കുട്ടിയും സിംഹവും

പണ്ടൊരിക്കൽ ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടി പാവം ഒരു മീൻപിടുത്തകാരന്റെ മകളാണ്. അവൾ ഒരു ദിവസം ചോദിച്ചു എന്നെ കാട്ടിലേക്ക് കൊണ്ടുപോകുമോ എന്ന്. അച്ഛൻ അത് സമ്മതിച്ചു. അവൾക്ക് സന്തോഷമായി അവരെല്ലാവരും കാട്ടിലേക്കു പോയി. കാട്ടിൽ വെച്ച് സിംഹത്തിനെ കണ്ടു, അവൾ പേടിച്ചുപോയി. ആ സിംഹം അവരെ ഒന്നും ചെയ്തില്ല. അവൾക്ക് ആശ്വാസമായി. പെട്ടെന്ന് അവളുടെ മുന്നിലേക്ക് ഒരു കരടി ചാടി അവൾ പേടിച്ചു. അപ്പോൾ പെട്ടെന്ന് ആ സിംഹം കരടി യുടെ നേരെ കുതിച്ചു ചാടി, കരടി പേടിച്ചോടി. അവൾ സിംഹത്തിനോട് നന്ദി പറഞ്ഞു, അങ്ങനെ അവർ കൂട്ടുകാരായി.

സമീമ – 5 A

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top