ദാഹിച്ചു വലഞ്ഞ ഒരു കുറുക്കൻ അരുവിയിൽ നിന്നും വെള്ളം കുടിക്കാൻ ചെന്നപ്പോൾ അക്കരെ നിൽക്കുന്ന മുയലിനെ കണ്ടു. അതു തന്റെ പഴയ കൂട്ടുകാരൻ ആണെന്ന് കുറുക്കന് മനസ്സിലായി അവൻ അപ്പോൾ തന്നെ മുയലിന്റെ അടുത്തേക്ക് ചെന്നു നമ്മൾ ഒരുപാട് നാളായി കണ്ടിട്ട് കാണാൻ കഴിഞ്ഞല്ലോ ഇപ്പൊ………. അപ്പോൾ മുയൽ തന്റെ വിഷമം പറഞ്ഞു. ഒരു ചെന്നായ തന്റെ കൂട്ടിനടുത്ത് താമസിക്കുന്നുണ്ട് അവൻ തന്റെ കുഞ്ഞിനെ കക്കാൻ തക്കം പാർത്തിരിക്കുകയാണ്.
താൻ സഹായിക്കാമെന്ന് പറഞ്ഞു കുറുക്കനും മുയലിന്റെ കൂടെ പോയി അവിടെ വെച്ച് കുറുക്കനും ചെന്നായയും കടിപിടി കൂടി ആ കാട്ടിൽ നിന്നും ചെന്നായയെ പറഞ്ഞയച്ചു തിരികെ എത്തിയ കുറുക്കനോട്മുയൽ നന്ദി പറഞ്ഞു. അവിടെത്തന്നെമുയലിന്റെ കൂടിനടുത്തായിട്ട് തന്നെ കുറുക്കൻ ഒരു ഗുഹയിൽ താമസിച്ചു.
Haleema. P
Class:6 A