നന്മയും തിന്മയും

ഒരിക്കൽ നന്മയും തിന്മയും തമ്മിൽ കണ്ടുമുട്ടി. തിന്മയുടെ കറുത്ത ശരീരത്തിൽ വെളുത്ത രണ്ടു ചിറകുകൾ കണ്ട് ആശ്ചര്യത്തോടെ നന്മ ചോദിച്ചു. “ഈ രണ്ടു വെളുത്ത ചിറകുകൾ എന്താണ്? തിന്മ പറഞ്ഞു. ഈ ചിറകുകൾ ഒന്ന് സമ്പത്തും മറ്റൊന്ന് അധികാരവുമാണ്. ഈ രണ്ട് ചിറകുകളും വേഗത്തിൽ വീശി ഞാൻ കടന്നുപോകുമ്പോൾ എന്നെ കാണുന്നവർക്കെല്ലാം ഞാൻ മുഴുവനായും വെളുത്തതാണെന്ന് തോന്നും അങ്ങനെ നിന്റെ പക്ഷത്തുള്ള കുറെ പേരെ എന്‍റെ പക്ഷത്തേക്ക് കൊണ്ടുവരാൻഎനിക്ക് കഴിയും.

ദിൽഷാ ഫാത്തിമ കെ. പി 6 D

 

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top