മിന്നുവും ചിന്നുവും കൂട്ടുകാരായിരുന്നു. അവർ ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അവർക്ക് രണ്ടുപേർക്കും നല്ല മനസ്സ് ആയിരുന്നു . ഇത് അവൾ പലതവണ അവരെ തെറ്റിക്കാൻ നോക്കി. പക്ഷേ നടന്നില്ല. ഒരു ദിവസം അമ്മു സ്കൂളിൽ വീണു.കണ്ട് നിന്ന മറ്റു കുട്ടികളെല്ലാം അവളെ കളിയാക്കി ചിരിച്ചു. അവളുടെ കാലിൽ നിന്ന് രക്തം വന്നു. ഇത് കണ്ട മിന്നുവും ചിന്നുവും അവളെ സഹായിച്ചു. കാലിലെ മുറിവിൽ മരുന്ന് വെച്ചുകൊടുത്തു. അമ്മു അവൾ ചെയ്ത തെറ്റിന് അവരോട് മാപ്പ് പറഞ്ഞു. പിന്നീട് അവർ മൂന്നു പേര് നല്ലകൂട്ടുകാരായി
ഫാത്തിമ റിൻഷ
6 – അ