പൂമ്പാറ്റ

പുള്ളി ചിറകുള്ള പൂമ്പാറ്റേ
എൻ സുന്ദരി പൂമ്പാറ്റേ
എന്നുടെ കൂടെ ആടാമോ
നീ എന്നുടെ കൂടെ പാടാമോ
ഒത്തിരി പൂന്തേൻ നൽകാം ഞാൻ
നീ എന്നുടെ കൂടെ പോരുന്നോ
എൻ സുന്ദരി പൂമ്പാറ്റേ

vaidehi k (1A)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top