സുന്ദരിപ്പൂമ്പാറ്റ

പൂമ്പാറ്റേ.. പൂമ്പാറ്റേ
തേൻ കുടിക്കണ പൂമ്പാറ്റേ
കുഞ്ഞി പൂമ്പാറ്റേ
എൻ സുന്ദരി പൂമ്പാറ്റേ
മഴവിൽ ചിറക് നിവർത്തി പാറണ
സുന്ദരിപ്പൂമ്പാറ്റ
കുഞ്ഞി പൂമ്പാറ്റേ
എൻ സുന്ദരി പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ
എൻ സുന്ദരി പൂമ്പാറ്റേ
എൻ കുഞ്ഞു പൂമ്പാറ്റേ

അനുരുദ്ര-4A

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top