ഹായ്.. പൂമ്പാറ്റ

AUPSCHOOL MANNAZHI MUKULAM

എന്തൊരു ചന്തം പൂമ്പാറ്റേ
നിന്നെക്കാണാനെ ന്തഴകാ
പലവിധ നിറമാം നിൻ മേനി
നിന്നുടെ ചന്തം പൂമ്പാറ്റേ
പൂവുകൾ തോറും തേൻ നുകരും
നിന്നെക്കാണാനെന്തഴ കാ
പൂ പോലുള്ളൊരു പൂമ്പാറ്റേ

Muhammed Razan M
U K G

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top