ആദ്യാക്ഷരമെൻ നാവിൽ ചൊല്ലിയ
ആ മരച്ചോട്ടിലെ വിദ്യാലയം
കുട്ടിക്കളിയും കൂടി ചൊല്ലലും
കുത്തിവരയും കൂട്ടരും
ആടിപ്പാടി രസിച്ചീടും
മഴയും വെയിലും കൊണ്ടുനടക്കും
സുന്ദരമാമെൻ കലാലയം
ആരാധ്യ- 2 A
ആദ്യാക്ഷരമെൻ നാവിൽ ചൊല്ലിയ
ആ മരച്ചോട്ടിലെ വിദ്യാലയം
കുട്ടിക്കളിയും കൂടി ചൊല്ലലും
കുത്തിവരയും കൂട്ടരും
ആടിപ്പാടി രസിച്ചീടും
മഴയും വെയിലും കൊണ്ടുനടക്കും
സുന്ദരമാമെൻ കലാലയം
ആരാധ്യ- 2 A