poem

നീ..

മറവിതൻ മാറാല കൊണ്ടു ഞാൻ മൂടിയ ഓർമ്മകൾ ഇന്ന് ചിതലരിച്ചു നശിച്ചു പോയിരിക്കുന്നു നീയാം ഓർമ്മകൾമാത്രം എന്നിലൊരു – മന്ദാരമായി വിരിയുന്നു വീണ്ടുമാ പ്രണയമഴ എന്നിൽ പെയ്തിറങ്ങുന്നു […]

നീ.. Read More »

മഴ

അലിയുന്നു മേഘങ്ങൾ ഇരുളുന്നു വാനം തഴുകുന്ന കാറ്റിൽ കരയുന്നു ഭൂമി മിന്നൽ വിളക്കിൽ തിരിയൊന്നു നീട്ടി ആലിപ്പഴങ്ങൾ പൊഴിയുന്നനേരം പേമാരി പെയ്യുന്നു മഴവില്ല് വിരിഞ്ഞു Durga Midhun

മഴ Read More »

പഞ്ചേന്ദ്രിയങ്ങൾ

കണ്ണുകൾ, പ്രണയ വീഥിയിൽ മാനവ ഹൃദയത്തിൻ ദൂതരായെത്തുമ്പോൾ നടുക്കുന്ന കാഴ്ചകൾ മിടിക്കുന്ന ഹൃദയത്താൽ കണ്ണടച്ചു മനസ്സിൽ കുറിക്കുന്നു മൗനത്താൽ കണ്ണുകൾ കദനത്തിൻ നോവിൽ പേമാരിയാവുമ്പോൾ ആഹ്ലാദത്തിൽ വിരിയുന്നു

പഞ്ചേന്ദ്രിയങ്ങൾ Read More »

മൗനം

മൗനത്തെ നമുക്ക് മനോഹരമായൊരു കവിതയാക്കാം അക്ഷരത്തെറ്റിന് അമ്മിണി ടീച്ചർ ചെവി പിടിക്കില്ല വരി തെറ്റിച്ചെന്ന് സാറാമ ടീച്ചർ വഴക്കു പറയില്ല വ്യാകരണം ചോദിച്ച് വിജയമ്മ ടീച്ചർ വടിയെടുക്കില്ല

മൗനം Read More »

വാർധക്യം

വാർദ്ധക്യങ്ങളിന്നങ്ങനായി തീർന്നു ജനലഴിവെട്ടത്തിൽ ഓർമ്മകൾ കഥകൾ പറഞ്ഞു മടുത്ത് ജ്വാലയിൽ അമരാത്ത ജീവിക്കുന്ന ജഡങ്ങളായ്… ഐശ്വര്യ കൂടത്തിങ്ങൽ മുകുളം മുൻ സബ്: എഡിറ്റർ

വാർധക്യം Read More »

വിട

POEM BY KERALA SCHOOL TEACHER SURESH KUMAR

പടിവാതിൽ ചാരിഞാനിറങ്ങട്ടെനിറമിഴിപീലിതൻഅശ്രുവാൽ ‘ആശിസ്സു ‘മേകട്ടെ‘മുകുള’ മന്ദാരമായ്നാളെ തൻ വിഹായസ്സിൽപൊൻ താരങ്ങളായ്തീരട്ടെ നിങ്ങളും വി.സുരേഷ് കുമാർ, അധ്യാപകൻ AUPS മണ്ണഴി

വിട Read More »

കവിതേ..

കുളിരോലുമുറവയായ് വന്നു നീയെന്നിലെവരൾ നാവിനെന്തിനു മധു പകർന്നൂ കനലായെരിയുമെൻ ഹൃദയത്തിലെന്തിനുമഴയായി മെല്ലെ പെയ്തിറങ്ങീ എന്നിലെ എന്നിൽ നിറഞ്ഞു നീയെന്തിനുമോഹത്തിൻ വർണച്ചിറകു നൽകീ അന്ധകാരത്തിൻ തടവറയിൽ നിന്നുവെള്ളി വെളിച്ചമിതെന്തിനേകീ

കവിതേ.. Read More »

Scroll to Top