നന്ദി….
1999-ൽ ശ്രീ. പി.വി. മോഹനൻ മാഷുടെ നേതൃത്വത്തിൽ കയ്യെഴുത്തു മാഗസിനായി ആരംഭിച്ച ‘മുകുളം ‘ ഇൻലൻഡ് മാഗസിൻ 25 വർഷം പൂർത്തിയായ അഭിമാന മുഹൂർത്തത്തി ലാണ് നാമെല്ലാവരും. […]
1999-ൽ ശ്രീ. പി.വി. മോഹനൻ മാഷുടെ നേതൃത്വത്തിൽ കയ്യെഴുത്തു മാഗസിനായി ആരംഭിച്ച ‘മുകുളം ‘ ഇൻലൻഡ് മാഗസിൻ 25 വർഷം പൂർത്തിയായ അഭിമാന മുഹൂർത്തത്തി ലാണ് നാമെല്ലാവരും. […]
Once I thought and found A beautiful thing That thing makes me Cheerful tips… I knew that the world Giggle
നിത്യ സുന്ദരിയാണ് ഊട്ടി. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ദശാബ്ദങ്ങൾ പിന്നിട്ടാലും മാറ്റ് കുറയുന്നില്ല. വ്യത്യസ്ത ഭാവങ്ങളോടെ നമുക്കാ സൗന്ദര്യം കാണാം പുഞ്ചിരിക്കുന്ന മുഖഭാവം പെട്ടെന്നാവും മഞ്ഞുമൂടിയ വശ്യ
പടിവാതിൽ ചാരിഞാനിറങ്ങട്ടെനിറമിഴിപീലിതൻഅശ്രുവാൽ ‘ആശിസ്സു ‘മേകട്ടെ‘മുകുള’ മന്ദാരമായ്നാളെ തൻ വിഹായസ്സിൽപൊൻ താരങ്ങളായ്തീരട്ടെ നിങ്ങളും വി.സുരേഷ് കുമാർ, അധ്യാപകൻ AUPS മണ്ണഴി
കുളിരോലുമുറവയായ് വന്നു നീയെന്നിലെവരൾ നാവിനെന്തിനു മധു പകർന്നൂ കനലായെരിയുമെൻ ഹൃദയത്തിലെന്തിനുമഴയായി മെല്ലെ പെയ്തിറങ്ങീ എന്നിലെ എന്നിൽ നിറഞ്ഞു നീയെന്തിനുമോഹത്തിൻ വർണച്ചിറകു നൽകീ അന്ധകാരത്തിൻ തടവറയിൽ നിന്നുവെള്ളി വെളിച്ചമിതെന്തിനേകീ