നന്ദി….
1999-ൽ ശ്രീ. പി.വി. മോഹനൻ മാഷുടെ നേതൃത്വത്തിൽ കയ്യെഴുത്തു മാഗസിനായി ആരംഭിച്ച ‘മുകുളം ‘ ഇൻലൻഡ് മാഗസിൻ 25 വർഷം പൂർത്തിയായ അഭിമാന മുഹൂർത്തത്തി ലാണ് നാമെല്ലാവരും. […]
1999-ൽ ശ്രീ. പി.വി. മോഹനൻ മാഷുടെ നേതൃത്വത്തിൽ കയ്യെഴുത്തു മാഗസിനായി ആരംഭിച്ച ‘മുകുളം ‘ ഇൻലൻഡ് മാഗസിൻ 25 വർഷം പൂർത്തിയായ അഭിമാന മുഹൂർത്തത്തി ലാണ് നാമെല്ലാവരും. […]
Once I thought and found A beautiful thing That thing makes me Cheerful tips… I knew that the world Giggle
നിത്യ സുന്ദരിയാണ് ഊട്ടി. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ദശാബ്ദങ്ങൾ പിന്നിട്ടാലും മാറ്റ് കുറയുന്നില്ല. വ്യത്യസ്ത ഭാവങ്ങളോടെ നമുക്കാ സൗന്ദര്യം കാണാം പുഞ്ചിരിക്കുന്ന മുഖഭാവം പെട്ടെന്നാവും മഞ്ഞുമൂടിയ വശ്യ
ജീവിതം കരംചന്ദ് ഗാന്ധിയുടെയും പുത്‌ലി ബായിയുടെയും മകനായി 1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. മുഴുവൻ പേര് മോഹൻദാസ് കരം ചന്ദ് ഗാന്ധി. ഭാര്യ കസ്തൂർബാ,
ഇന്ത്യയുടെ മഹാത്മാവ് Read More »
അവൾ തിരിഞ്ഞു നോക്കാതെ നടന്നു.പക്ഷേ അവളുടെ മനസ്സ് തിരിഞ്ഞു നോക്കുകയായിരുന്നു 10 വർഷങ്ങൾക്കു മുമ്പ്ഒട്ടും നിറമങ്ങലില്ലാതെ എല്ലാ ചിത്രങ്ങളുംഒറ്റ ക്യാൻവാസിൽ അവളുടെ മുന്നിൽ തെളിഞ്ഞു.രാഹുൽ.. എന്നോട് സംസാരിക്കാൻ