പടിവാതിൽ ചാരി
ഞാനിറങ്ങട്ടെ
നിറമിഴിപീലിതൻ
അശ്രുവാൽ ‘ആശിസ്സു ‘മേകട്ടെ
‘മുകുള’ മന്ദാരമായ്
നാളെ തൻ വിഹായസ്സിൽ
പൊൻ താരങ്ങളായ്
തീരട്ടെ നിങ്ങളും
വി.സുരേഷ് കുമാർ, അധ്യാപകൻ
AUPS മണ്ണഴി
പടിവാതിൽ ചാരി
ഞാനിറങ്ങട്ടെ
നിറമിഴിപീലിതൻ
അശ്രുവാൽ ‘ആശിസ്സു ‘മേകട്ടെ
‘മുകുള’ മന്ദാരമായ്
നാളെ തൻ വിഹായസ്സിൽ
പൊൻ താരങ്ങളായ്
തീരട്ടെ നിങ്ങളും
വി.സുരേഷ് കുമാർ, അധ്യാപകൻ
AUPS മണ്ണഴി