തേനീച്ച

തേനീച്ചേ തേനീച്ചേ
തേൻ തരുന്നൊരു തേനീച്ചേ
എന്ത് രസം ഈ തേനിന്

എന്ത് രസമാ നിൻ കൂട്
എവിടുന്ന് കിട്ടി മധുരത്തേൻ
ഹായ് ഹായ് സുന്ദരി തേനീച്ചേ

ദുർഗ്ഗ NP
UKG

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top